Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Bike Collision

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു

കൊ​ല്ലം: നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ യു​വാ​വി​ന് വാ​ഹ​ന​പ​ക​ട​ത്തി​ല്‍ ദാ​രു​ണാ​ന്ത്യം. ചി​ത​റ ഐ​ര​കു​ഴി സ്വ​ദേ​ശി അ​ബി​ന്‍ കൃ​ഷ്ണ (25 ) യാ​ണ് മ​രി​ച്ച​ത്.

ക​ട​യ്ക്ക​ലി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ കാ​റും അ​ബി​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബി​ന്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ല്‍​കി. മ​രി​ച്ച എ​ബി​ന്‍ കൃ​ഷ്ണ​ന്‍ ചെ​ന്നൈ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Latest News

Corehub Up